കുരീപ്പുഴ: കൊച്ചുകണ്ടവിളയിൽ സുരേന്ദ്രൻപിള്ള (63) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വിജയലക്ഷ്മിഅമ്മ. മക്കൾ: അഭിലാഷ് കുമാർ, അനീഷ് കുമാർ. മരുമകൾ: അശ്വതി. സഞ്ചയനം ഏപ്രിൽ 1ന് രാവിലെ 7ന്.