aliyamma-96

ഇടമുളയ്ക്കൽ: തച്ചക്കോട്ട് പടിഞ്ഞാറ്റിൻകര വീട്ടിൽ പരേതനായ എം. ഉണ്ണൂണ്ണിയുടെ ഭാര്യ ഏലിയാമ്മ (96) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ഇടമുളയ്ക്കൽ സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ഓമന, മത്തായി (ബാബു), അന്നമ്മ, വത്സമ്മ, കുഞ്ഞൂട്ടി. മരുമക്കൾ: പരേതനായ തങ്കച്ചൻ, പൊന്നമ്മ, പോൾ രാജു, പരേതനായ ബാബു, റോസമ്മ.