മയ്യനാട്: പുത്തൻ വീട്ടിൽ പരേതനായ ഹംസകുഞ്ഞിന്റെ ഭാര്യ ഷെരീഫ ബീവി (85) നിര്യാതയായി. മക്കൾ: സൈയിനുദ്ദീൻ, പരേതനായ ഷറഫുദ്ദീൻ. മരുമക്കൾ: നബീസത്ത്, സബീന.