phot
പുനലൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ സ്ട്രോഗ് മുറിയിൽ സൂക്ഷിച്ചിരുന്ന വോട്ടിംഗ് യന്ത്രങ്ങളിൽ ബാലറ്റ് പേപ്പർ സെറ്റ് ചെയ്യുന്നു

പുനലൂർ: മണ്ഡലത്തിലെ പോളിംഗ് ബൂത്തുകളിൽ വിതരണം ചെയ്യാനുളള ബാലറ്റുകളുടെ സെറ്റിംഗ് ഇന്നലെ ആരംഭിച്ചു.പുനലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സ്ട്രോംഗ് മുറിയിൽ സൂക്ഷിച്ചിരുന്ന യന്ത്രങ്ങളിലാണ് ബാലറ്റ് പേപ്പറുകൾ സെറ്റ് ചെയ്യുന്ന ജോലികൾ ആരംഭിച്ചത്.മണ്ഡലത്തിലെ 315ഓളം ബൂത്തുകളിൽ വിതരണം ചെയ്യാനുള്ള യന്ത്രങ്ങളിലാണ് ബാലറ്റ് സെറ്റ് ചെയ്തു തുടങ്ങിയത്.