അഞ്ചൽ: ആലഞ്ചേരി പൗർണമിയിൽ നടരാജൻ (62) നിര്യാതനായി. ഭാര്യ: ഷൈനി നടരാജൻ. മക്കൾ: ശ്രുതി നടരാജൻ, സ്നേഹ നടരാജൻ. മരുമക്കൾ: സനീഷ്, ഷിബിൻ.