
കൊല്ലൂർവിള: മുൻ റേഷൻ വ്യാപാരി കൊല്ലൂർവിള അറഫാ നഗർ- 41 പുത്തൻപുരയിൽ എം.എ. അസീസ് (80) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: നഹുമാബീവി. മക്കൾ: നസീറാബീവി, എ.എ. റഹിം (കൊല്ലൂർവിള മുസ്ലീം ജമാഅത്ത് കമ്മിറ്റി ഭാരവാഹി, ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി), അബ്ദുൽ സലിം (ദുബായ്), അൻസാരി, സബീറ, മുഹമ്മദ് ഷെഫീഖ് (സൗദി ), മുഹമ്മദ് ഷാഫി (ദുബായ്). മരുമക്കൾ: അഷ്റഫ്, സുലൈഖ, സുനിത, സാബിറ, ഇ. റഹിം (മസ്ക്കറ്റ്), ഷെമീന, സുബിന.