നീണ്ടകര: ആനാംകണ്ടം ബിന്ദു ഭവനിൽ മൈദീൻ (74) നിര്യാതനായി. ഭാര്യ: സുധർമ്മ. മക്കൾ: ബൈജു, ബിജു, ബിന്ദു. മരുമക്കൾ: ധന്യ, ഷീബ, പ്രകാശ്. സഞ്ചയനം ഏപ്രിൽ 1ന് രാവിലെ 6.30ന്.