
കരുനാഗപ്പള്ളി: മേക്കേമുണ്ടപ്പള്ളിൽ ചക്കാലത്ത് കുടുംബാംഗമായ ആദിനാട് എരമത്ത് (പറയന്റെ തെക്കതിൽ) നിസാർ അഹമ്മദ് (70) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് പനച്ചമൂട് ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: നൗഫൽ, നൗജിൻ, നൗഷർ. മരുമക്കൾ: ഷീമ, നജിമ, ഫൗസിയ.