gopalan-n-anussemaranam
ഇടക്കുളങ്ങര സമർപ്പണം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചേർന്ന എൻ.ഗോപാലൻ അനുസ്മരണ സമ്മേളനം ജയചന്ദ്രൻ തൊടിയൂർ ഉദ്ഘാഘാട ചെയ്യുന്നു

തൊടിയൂർ: സാമൂഹ്യ, സാംസ്കാരിക പ്രവർത്തകനും തൊടിയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന ചെട്ടിശ്ശേരിൽ എൻ.ഗോപാലന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച്
ഇടക്കുളങ്ങര സമർപ്പണം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗംചേർന്നു.
ജയചന്ദ്രൻതൊടിയൂർ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ദാമോദരൻ താച്ചയിൽ അദ്ധ്യക്ഷത വഹിച്ചു.കെ.വിജയൻ, കെ.സുരേഷ് കുമാർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.സി.ജി.പ്രദീപ് കുമാർ വിദ്യാഭ്യാസ സഹയധനവും, എം.രാജു വിധവ സഹായധനവും വിതരണം ചെയ്തു. സമർപ്പണം ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി മുരുകേശൻ സ്വാഗതം പറഞ്ഞു.