chacko-85

ആയൂർ: നീറായ്ക്കോട് കരിക്കത്തിൽ പൊയ്കവിള വീട്ടിൽ എം. ചാക്കോ (85, കുട്ടി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ആയൂർ ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പൊടിഅമ്മ. മക്കൾ: മറിയാമ്മ, സാറാമ്മ, സൂസമ്മ, മാത്തുക്കുട്ടി. മരുമക്കൾ: രാജു പണിക്കർ, ബാബു, വിത്സൻ.