
കടപുഴ: പടിഞ്ഞാറെ കല്ലട കോയിക്കൽ ഭാഗം പുത്തൻ പറമ്പിൽ ഗ്രേസ് കോട്ടേജിൽ പി.പി. തോമസിന്റെ ഭാര്യ സൂസമ്മ (76, മുൻ പഞ്ചായത്ത് സെക്രട്ടറി) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ഷേർളി തോമസ്, ഷിബു തോമസ് (ഷാർജ). മരുമക്കൾ: റവ. ജോൺസൺ ഫിലിപ്പ് (വികാരി, പൂയപ്പള്ളി സെന്റ് തോമസ് മാർത്തോമ്മ ചർച്ച്), ഷീജ തോമസ് (ഷാർജ).