
പുനലൂർ: ഐക്കരക്കോണം പ്രിൻസ് പാർക്കിൽ പരേതനായ എം. തോമസിന്റെ (പൊടിയച്ചായൻ) ഭാര്യ സാറാമ്മ (69) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പ്രിൻസ് തോമസ്, പ്രകാശ് തോമസ്, പ്രഭ റോണി. മരുമക്കൾ: സോണിയ പ്രിൻസ്, ഷൈബ പ്രകാശ്, റോണി.കെ. പാപ്പച്ചൻ.