പട്ടാഴി: മീനം രാമാട്ടുപുത്തൻ വീട്ടിൽ ആർ. തുളസീധരൻ ആചാരി (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മാതാവ്: സരസമ്മ. ഭാര്യ: സി.ഒ. ലളിത. മക്കൾ: ടി.ആർ. മിഥുൻ, ടി.ആർ. ജിതിൻ.