lekshmi-50

ചവറ സൗത്ത്: തെക്കുംഭാഗം പുല്ലാഴുത്തിൽ പരേതനായ പ്രസന്നന്റെ ഭാര്യ ലക്ഷ്മി (50) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ദേവിക, പാർവതി. മരുമകൻ: ആദിത്ത്. സഞ്ചയനം ഏപ്രിൽ 4ന്.