
ഓയൂർ: കരിങ്ങന്നൂർ ഏഴാംകുറ്റി കാർത്തികയിൽ ജി. വിജയചന്ദ്രൻ (69, വിജയൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പി.എസ്. സുഷമ (റിട്ട. ഉദ്യോഗസ്ഥ കൊല്ലം ജില്ലാ സഹകരണ ബാങ്ക്). മക്കൾ: ടാനിമോൻ (കെ.എസ്.ആർ.ടി.സി, പത്തനാപുരം), ഷാൻ (ദുബായ്). മരുമക്കൾ: പി.എസ്. ധന്യ (റീജനൽ കോ- ഓപ്പറേറ്റീവ് ബാങ്ക്, മയ്യനാട്), എസ്. ചൈതന്യ.