
കൊല്ലം: കൊല്ലം ബീച്ച് മുണ്ടയ്ക്കൽ വൈസ്റ്റ് നേതാജി നഗർ-123 പുതുവൽ പുരയിടത്തിൽ പരേതനായ കുണാകരന്റെ ഭാര്യ സരളമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: സസല, അശോകൻ, ശോഭ, അനിൽ കുമാർ, സുനിൽ കുമാർ, സുനിത, പരേതയായ ശ്യാമള. മരുമക്കൾ: മോഹനൻ, തുളസീധരൻ, വിജയൻ, പ്രസാദ്, തങ്കമോൾ, പ്രീത, രഷ്മി.