പുനുക്കന്നൂർ: തലപ്പറമ്പിൽ തെക്കതിൽ രാമചന്ദ്രൻപിള്ളയുടെ ഭാര്യ ശാന്തമ്മ (68) നിര്യാതയായി. മക്കൾ: സുനിത, അനിത. മരുമക്കൾ: രാജേന്ദ്രൻപിള്ള, മോഹനൻപിള്ള. മരണാനന്തര കർമ്മങ്ങൾ ഏപ്രിൽ 4ന് രാവിലെ 7ന്.