കുണ്ടറ: ഇടവട്ടം പ്രിയാ ഭവനിൽ പരേതനായ രാധാകൃഷ്ണപിള്ളയുടെയും പ്രിയയുടെയും മകൻ പ്രണവ് കൃഷ്ണൻ (18) നിര്യാതനായി. പേരയം എൻ.എസ്.എസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. സഹോദരി: മാളവിക.