ചവറ: വല്ലേഴുത്ത് വീട്ടിൽ ശ്രീധരൻ (84) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: രജനി, ബിനു, ബിന്ദു (പത്തനംതിട്ട മുനിസിപ്പാലിറ്റി). മരുമക്കൾ: സുകുമാരൻ, സീന, അനിൽകുമാർ. സഞ്ചയനം 3ന് രാവിലെ 8ന്.