കൊട്ടാരക്കര: ടാപ് കോ മത്സ്യ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ നാളെ രാവിലെ 11ന് താലൂക്കാശുപത്രിക്ക് സമീപമുള്ള നാഥൻ പ്ളാസാ ഓഡിറ്റോറിയത്തിൽ സൗജന്യ മത്സ്യ കൃഷി പരിശീലനം നടത്തുന്നു. താത്പ്പര്യമുള്ളവർ രാവിലെ 9ന് പരിശീലന കേന്ദ്രത്തിൽ എത്തിച്ചേരണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.