c

കൊല്ലം: നഗരത്തിൽ ഇന്നലെ 20 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. വാളത്തുംഗലാണ് കുടുതൽ പേർ രോഗബാധിതരായത്.

ആകെ കൊവിഡ് ബാധിച്ചത്:14412

നിലവിൽ ചികിത്സയിലുള്ളവർ:172

രോഗമുക്തർ:14111

മരണം: 127