abubakar-kutty-80

ക​രു​നാ​ഗ​പ്പ​ള്ളി: മ​രു​തൂർ​കു​ള​ങ്ങ​ര തെ​ക്ക് മഠ​ത്തിൽ തെ​ക്ക​തിൽ അ​ബൂ​ബ​ക്കർ കു​ട്ടി (80) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഫാ​ത്തി​മാ​ബീ​വി. മ​ക്കൾ: ലൈ​ലാ​ബീ​വി, റൈ​ഹാ​ന​ത്ത്. മ​രു​മ​ക്കൾ: അ​ബ്ദുൾ സ​ലാം, അ​ഷ്‌​റ​ഫ്.