sujith
ചവറ തെക്കുംഭാഗം അഴകത്ത് കോളനിയിൽ ഡോ.സുജിത്തിന് നൽകിയ സ്വീകരണം

ചവറ: ഇടത് സ്ഥാനാർത്ഥി ഡോ.സുജിത്ത് വിജയൻ പിള്ളയ്ക്ക് നാടാകെ ആവേശകരമായ വരവേൽപ്പാണ് ലഭിക്കുന്നത്. ചവറ തെക്കുംഭാഗം പഞ്ചായത്തിലെ സ്വീകരണം പളളിക്കോടിയിൽ നിന്ന് ആരംഭിച്ച് പനയ്ക്കറ്റോടിൽ (ഇ.എം.എസ് നഗർ), പുളിമൂട്ടിൽകടവ്, മേപ്പള്ളിമുക്ക്, ആതിരാഹോസ്പിറ്റൽ ജംഗ്ഷൻ, കല്ലുവെട്ടാംകുഴിജംഗ്ഷൻ, ഞാറന്മൂട് സ്‌കൂൾ, കൊയ്പ്പള്ളിവിള ജംഗ്ഷൻ, തളക്ക്മുക്ക്, പുതുമനമുക്ക്, വരട്ടഴികത്ത്മുക്ക്, ഊളയ്ക്കാട്ട്ജംഗ്ഷൻ, കച്ചേരിജംഗ്ഷൻ, കച്ചേരികടവ്, കാടൻമൂല, വലിയമഠം, മോനൂർമുക്ക്, കുടവൂർമുക്ക്, കുളങ്ങരവെളി, കൊച്ചേഴുത്ത്മുക്ക്, ആറാട്ട്മുക്ക്, മഠത്തിൽമുക്ക്, പനവിളമുക്ക്, കല്ലുംപുറംകോളനി, കാസ്‌കറ്റ് ജംഗ്ഷൻ, കശുഅണ്ടിഫാക്ടറി, കൊച്ചുതുരുത്ത്, സെന്റ്‌സെബാസ്റ്റ്യൻ ഐലന്റ്, ലൂർദ്പുരം, ലൂർദ്ഇറക്കം, മുക്കടമുക്ക് കിഴക്കോട്ട്ചാവി, മുക്കടമുക്ക് വഴി വിളയിൽ കിഴക്കുമുക്ക് വഴി മുകിലുവിള, അഴകത്ത്‌കോളനി, മണിയങ്കരകോളനി, മാലിഭാഗം ലക്ഷംവീട്, തടത്തിൽജംഗ്ഷൻ, പന്തപ്ലാവിള വഴി പാവുമ്പബോട്ടുജെട്ടി, തേരുവിളമുക്ക് വഴി ഊളൻതടം, അഴീപുറം, പാറശേരിമുക്ക് വഴി ലക്ഷംവീട്, ചാവടിമുക്ക് വഴി അമ്മയാർനട, വോട്ടേഴ്ത്ത്മുക്ക് കുഞ്ഞൂട്ടിമുക്ക് വഴി കുട്ടാക്കിൽമുക്ക്, മുട്ടത്ത്‌കോളനി, മണ്ണൂർജംഗ്ഷൻവഴി വാളാത്തിൽ, നെടിയേഴ്ത്ത്മുക്ക്, മിൽക്ക് സൊസൈറ്റി വഴി കൊക്കാലജംഗ്ഷൻ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം രാത്രി 8 മണിക്ക് നടയ്ക്കാവിൽ സമാപിച്ചു.