പത്തനാപുരം: നിയോജക മണ്ഡലം എൻ. ഡി. എ സ്ഥാനാർത്ഥി വി.എസ്.ജിതിൻ ദേവിന് പിറവന്തൂർ
ചേകം -കൂടൽമുക്കിൽ സ്വീകരണം നൽകി.കാത്തു നിന്ന പ്രവർത്തകർക്ക് ആവേശം വിതറി അവരിൽ ഒരാളായി അവർക്കൊപ്പം ബൈക്കിൽ സ്വീകരണ വേദിയിലേക്ക്. മഞ്ചല്ലൂർ സതീഷ് , പട്ടാഴി സുഭാഷ്, വടകോട് ബാലകൃഷ്ണൻ,കറവൂർ കണ്ണൻ, കെ.രാജേഷ് ,ചേകം രഞ്ജിത്ത്, രമ്യശ്രീ,കൃഷ്ണ കുമാർ, സുരേഷ് ബാബു,എസ്.ബിജു എന്നിവർ അനുഗമിച്ചു.