കൊട്ടാരക്കര: ഇടത് മുന്നണി സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിന് ഇന്ന് നെടുവത്തൂർ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. രാവിലെ ഏഴരയ്ക്ക് പുത്തൂരിൽ നിന്നാണ് സ്വീകരണം തുടങ്ങുക.