കൊല്ലം : കൊല്ലം നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദുകൃഷ്ണയുടെ സ്വീകരണ പര്യടനം ഇന്ന് വൈകിട്ട് 3ന് തൃക്കരുവ പഞ്ചായത്തിൽ നിന്ന് ആരംഭിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി പര്യടനം ഉദ്ഘാടനം ചെയ്യും.