rajeendran-41

ഏരൂർ: ആലഞ്ചേരി അണുങ്ങൂർ വിമല വിലാസത്തിൽ രാജേന്ദ്രൻ (41) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ഇന്ദുലേഖ. മക്കൾ: ശിവകുമാർ, ശിവപാർവതി.