കിഴക്കേ കല്ലട: ഉപ്പൂട് മുറിയിൽ കല്ലുവെട്ടാംവിള പുത്തൻ വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ചെല്ലമ്മ (74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. മക്കൾ: രാധാകൃഷ്ണൻ, വിമല, ഗോപാലകൃഷ്ണൻ, നിർമ്മല. മരുമക്കൾ: തങ്കച്ചി, സന്തോഷ്, ഷീല, ശ്രീനിവാസൻ.