
കൊല്ലം: വടക്കേവിള ശ്രീവിലാസം നഗർ -166 പഴയലത്ത് തൊടിയിൽ വീട്ടിൽ പരേതനായ യശോധരന്റെ ഭാര്യ രാജമ്മ (89) നിര്യാതയായി. മക്കൾ: ശശി, തങ്കമണി, അശോകൻ, ശശികല, പ്രസാദ്, പരേതനായ വിജയൻ. മരുമക്കൾ: ഉഷ, രുക്മിണി, ബാബു, പ്രസന്നകുമാരി, സഹായരാജ്, വിജി. മരണാനന്തര ചടങ്ങുകൾ ഏപ്രിൽ 7ന് രാവിലെ 7ന്.