
കൊല്ലം: ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇന്ന് ജില്ലയിലെ വിവിധ യോഗങ്ങളിൽ സംസാരിക്കും. ഉച്ചയ്ക്ക് 2ന് പുനലൂർ - ആയൂർ, 3ന് ചടയമംഗലം - ഓയൂർ, വൈകിട്ട് 4ന് ചാത്തന്നൂർ - പൂയപ്പള്ളി, 4.45ന് കുണ്ടറ - കണ്ണനല്ലൂർ, 5.30 ഇരവിപുരം - പള്ളിമുക്ക്, 6ന് കൊല്ലം - പള്ളിത്തോട്ടം, 6.30ന് ചവറ - ചവറ ബസ് സ്റ്റാൻഡ്, 7.30ന് കരുനാഗപ്പള്ളി - മുഴങ്ങോട്ട്‌വിള.