v

കൊല്ലം : കൊല്ലം നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദുകൃഷ്ണയുടെ സ്വീകരണ പര്യടനം ഇന്ന്
ഉച്ചയ്ക്ക് 3ന് കന്റോൺമെന്റ് നാഷണൽ ലൈബ്രറി ജംഗ്ഷനിൽ നടക്കും. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്യും.