പരവൂർ: കോങ്ങാൽ വലിയവെളിച്ചഴികം ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ വിശേഷാൽ പൊതുയോഗം 4ന് രാവിലെ 10ന് ക്ഷേത്ര കമ്മിറ്റി ഓഫീസിൽ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.