തഴവ: ഓച്ചിറ പരബ്രഹ്മ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കൊവിഡ് പ്രതിരോധ കുത്തിവെയ്പ് ഇന്ന് രാവിലെ 10 മുതൽ ആരംഭിക്കുമെന്ന് ആശുപത്രി ചെയർമാൻ കളരിയ്ക്കൽ ജയപ്രകാശ് അറിയിച്ചു.