
കൊല്ലം: പട്ടത്താനം ദർശന നഗർ-168 അശ്വതിയിൽ വാസുദേവൻ (റിട്ട. ബി.എ.ആർ.സി- 85) നിര്യാതനായി. ഭാര്യ: എൻ. വത്സല. മക്കൾ: രോഷിണി (കൃഷി വകുപ്പ്), രേഷ്മ (ഡിഫൻസ് അക്കൗണ്ട് സെക്ഷൻ), സുദർശൻ, രോഷിത. മരുമക്കൾ: രാജേന്ദ്രൻ, അനിൽകുമാർ (ഫാർമസിസ്റ്റ്), ജയ, വിശ്വനാഥൻ (നവോദയ അദ്ധ്യാപകൻ). സഞ്ചയനം 4ന് രാവിലെ 8ന്.