
തേവലക്കര: പാലയ്ക്കൽ താനത്ത് ചാങ്കൂർ വീട്ടിൽ പശുപാലൻ (78) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: പി. ബിനുകുമാർ (ഫയർ ഫോഴ്സ് ഹരിപ്പാട്), ബിന്ദുലേഖ, ഇന്ദുലേഖ, ബിജീഷ്. മരുമക്കൾ: സ്മിത എസ്. ചന്ദ്രൻ (പി.ഡബ്ലിയു.ഡി കുണ്ടറ), ബാബു രാജൻ (റെയിൽവേ), രമേശ് കുമാർ, എസ്. രമ്യ (പുനലൂർ മുനിസിപ്പാലിറ്റി). സഞ്ചയനം 4ന് രാവിലെ 7ന്.