കൊടുങ്ങല്ലൂർ: പടാകുളം സിഗ്നലിന് തെക്കുവശം നാലുമാക്കൽ കുമാരൻ മകൻ ഹരിദാസൻ (75) നിര്യാതനായി. ഭാര്യ: സുഷമ. മക്കൾ: ബിനോയ് (ഖത്തർ), ബിൻസി. മരുമക്കൾ: ഷൈനി, സുനിൽ കുമാർ. സംസ്‌കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ.