1

വടക്കാഞ്ചേരി: എങ്കക്കാട് പവ്വർ ഹൗസിന് സമീപം കുളബ്രത്തെ വീട്ടിൽ കല്യാണി (92) നിര്യാതയായി. മക്കൾ : വിജയകൃഷ്ണൻ, പരേതനായ ഗോപാലകൃഷ്ണൻ, ജയശ്രീ, വിജയകുമാരി, ശോഭന.