vettila

ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാതായതോടെ വെറ്റിലയ്ക്ക് ഒരു വർഷമായി ശനിദശയാണ്. എങ്കിലും വെറ്റില കൃഷി കൈവിടാൻ മാള അണ്ണല്ലൂർ സ്വദേശി അജിത്ത് കുമാർ ഒരുക്കമല്ല.
വീഡിയോ:ഇ.പി.രാജീവ്