obituary

ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറം കോഴിക്കോട്ടാളൻ മുട്ടിൽ പരീക്കുട്ടി ഭാര്യയും, റമളാൻ ഹുസൈന്റെ മകളുമായ ജമീല (70) നിര്യാതയായി. ഖബറടക്കം നടത്തി. മക്കൾ: ഹബീബ് (ദുബായ്), സൗദ, ബഷീറ, സെക്കീന, ഫാത്തിമ, റംസത്ത്, ഷെറീന. മരുമക്കൾ: ഷാനിബ, ഹംസ ഹാജി, കബീർ ഹാജി, അക്ബർ (സൗദി), നൗഫൽ, റാഫി, സിദ്ദിഖ് (ബഹ്റൈൻ).