mini-

പറപ്പൂർ: പുത്തൂർ പരേതനായ ചൊവ്വല്ലൂർ പൊറിഞ്ചു ഭാര്യ മാത്തിരി (98) നിര്യാതയായി. മക്കൾ: കൊച്ചല, മേരി, റോസ, തോമസ്, ജേക്കബ്, ജോണി, ഫ്രാൻസിസ്, പരേതനായ താരു. മരുമക്കൾ: വർഗ്ഗീസ്, ജോസ്, ജോസ്, മേഴ്‌സി, എൽസി, ബീന, ഷെൽസി, പരേതയായ ബേബി.