ele


കൊച്ചിൻ ദേവസ്വം ബോർഡിന്റെ ശിവകുമാർ എന്ന ആന എന്നും വ്യത്യസ്തനാണ് വെള്ളം നിറച്ച ഹോസ് തുമ്പിക്കൈയിൽ കൊടുത്താൽ മതി പിന്നെ കുളി തുടങ്ങും. ആനയുടെ കുളികാണാൻ നാട്ടുകാരുമെത്തും വീഡിയോ:റാഫി എം. ദേവസി