കയ്പമംഗലം: പെരിഞ്ഞനം ഈസ്റ്റ് കോവിലകം സരസ്വതി സ്‌കൂളിനു സമീപം താമസിക്കുന്ന കാട്ടുപറമ്പിൽ ചന്ദ്രൻ ഭാര്യ ശ്യാമള (75) നിര്യാതയായി. മക്കൾ: സുധീർ, സ്മിത. മരുമക്കൾ: ദിവ്യ സുധീർ, ഹരിറാം. സംസ്‌കാരം ഇന്ന് രാവിലെ പത്തിന്.