ഏത് പാർട്ടിയോ മുന്നണിയോ ആയിക്കോട്ടെ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുന്നതിനുള്ള കൊടികളും തോരണങ്ങളും ടീഷർട്ടുകളും സ്റ്റിക്കറുകളും തൃശൂർ എരിഞ്ഞേരി അങ്ങാടിയിൽ റെഡിയാണ്. വീഡിയോ: റാഫി എം. ദേവസി