janaki
ജാനകി

ചാലക്കുടി: സിത്താര നഗർ കണ്ണൂപറമ്പിൽ പരേതനായ വേലായുധന്റെ ഭാര്യ ജാനകി (79) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രാമകൃഷ്ണൻ, രമണി, മല്ലിക, കെ.വി. ഗോപി (വാട്ടർ അതോറിറ്റി കോൺട്രാക്ടർ, ഉദ്യോഗ ഭാരതി ജില്ലാ പ്രസിഡന്റ്), ബാബു. മരുമക്കൾ: അമ്മിണി, ചന്ദ്രൻ, ലിജി, പത്മ, പരേതനായ രത്‌നൻ.