vanitha

വനിതകൾക്കായി... വനിതാ ദിനത്തിൽ തൃശൂർ ഈസ്റ്റ് സ്റ്റേഷൻ്റെ ചുമതല ഏറ്റെടുത്ത വനിതാ സെൽ എ.എസ്.ഐ ലിസിയാമ്മ വർഗീസും പരാതിയുമായി എത്തിയ സ്ത്രീയുടെ കൈകൾ സാനിറ്റൈസർ കൊണ്ട് ശുചിയാക്കുന്ന വനിത സിവിൽ പോലീസ് ഓഫീസർ ജയലക്ഷമിയും.