പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് ആൾ കേരള കാറ്ററിംഗ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ തൃശൂരിലെ ജി.എസ്.ടി ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച ധർണ