chandrika

കയ്പമംഗലം: തായ് നഗർ തറയിൽ വിജയൻ ഭാര്യ ചന്ദ്രിക (74 ) നിര്യാതയായി. മക്കൾ: ശ്രീദേവി, സന്തോഷ്, ഷീബ, സുരേഷ്. മരുമക്കൾ : ഉഷ, ഗീത, ചന്ദ്രൻ. സംസ്‌കാരം നടത്തി.