chandrasekharan

മാള: താഴെക്കാട് പോണോളി ചന്ദ്രശേഖരൻ (84) നിര്യാതനായി. സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു. ഭാര്യ : തിലോത്തമ. മക്കൾ : ബിജു (അക്ഷയ കേന്ദ്രം കൊമ്പിടി ), സീന, സീമ. മരുമക്കൾ : സീമ, സുരേഷ്, ധർമരാജൻ. സംസ്കാരം ഇന്ന് രാവിലെ 11 ന് ചാലക്കുടി ക്രിമറ്റോറിയത്തിൽ.