vote

സ്ഥാനാർത്ഥിയെ കാത്ത്... തിരഞ്ഞെടുപ്പ് പ്രചാരണത്തിനായ് വിവിധ അളവുകളിലുള്ള ഫ്ലക്സുകളുടെ െഫ്രയിമുകൾ തയറാക്കുന്നു. തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിന് പരിസരത്ത് നിന്നൊരു ദൃശ്യം.