1

വടക്കാഞ്ചേരി : മുള്ളൂർക്കരയിലെ വ്യാപാര പ്രമുഖനും മുള്ളൂർക്കര മഹല്ല് കമ്മിറ്റി ട്രഷററും, സി.കെ.എം ഗ്രൂപ്പ് സ്ഥാപകനുമായ സി.കെ മൊയ്തീൻ കുട്ടി ഹാജി (82) നിര്യാതനായി. ഭാര്യ : ഖദീജ. മക്കൾ : സുഹറ, റുഖിയ, കുഞ്ഞലവി, ഷംസുദ്ദീൻ. മരുമക്കൾ : ബഷീർ, ഷംസുദ്ദീൻ, മിസ്‌രിയ, സുഹറ.